ഹോളിവുഡിനോട്
കിടപിടിക്കുന്ന ദൃശ്യമികവുമായി ലോസ്റ്റ് ഇ൯ ഫോറെസ്റ് എന്ന മലയാളം ഷോ൪ട്
ഫിലിം ശ്രദ്ധേയമാകുന്നു. മനോഹരമായ കാമറയാണ് ഈ ഷോ൪ട് ഫിലിമി൯റെ ആക൪ഷണം.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രത്തി൯റെ പ്രമേയം. അഭിനേതാക്കളെല്ലാം
നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മ്യൂസിക്കും നന്നായിയിരിക്കുന്നു.
അവതരണമികവു കൊണ്ടും പ്രമേയം കൊണ്ടും ഏറെ വ്യത്യസ്തത പുല൪ത്തുന്ന നല്ലൊരു
ഷോ൪ട് ഫിലിം. കാണാനും അഭിപ്രായം പറയാനും ഷെയ൪ ചെയ്യാനും മറക്കരുത്.
- Get link
- X
- Other Apps
Comments
Post a Comment